Slide # 1

MGJSM WEBSITE

വിദ്യാര്‍ഥി പ്രസ്ഥാനം ഔദ്യോഗീക വെബ്സൈറ്റ്ന്ന് ശ്രേഷ്ഠ ബാവാതിരുമനസ്സിലെ തൃക്കരങ്ങളാൽ തുടക്കമായി Read More

LUMINA

LUMINA

MGJSM CAMP LUMINA 2014 Read More

പരി പാത്രിയര്‍ക്കീസ് ബാവായോടൊപ്പം Read More

ഉപഹാരം നല്‍കുന്നു

ഉപഹാരം നല്‍കുന്നു

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് M G J S M ന്‍റെ ഉപഹാരം നല്‍കുന്നു Read More

Kashmir Relief Mission

Kashmir Relief

MGJSM Kashmir Relief Mission Read More

മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം വാര്‍ഷിക ക്യാമ്പ്‌ "ലുമിന" മുളന്തുരുത്തി ഉദയഗിരി സെമിനരിയില്‍ സെപ്റ്റംബര്‍ 29,30 ഒക്ടോബര്‍ 1 തിയതികളില്‍

Lumina Camp 2017 Online Registration

Thursday 31 August 2017

ലൂമിന - 2017


 മോർ ഗ്രിഗോറീയോസ്‌ യാക്കോബായ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ദേശീയ വാർഷിക ക്യാമ്പ് 

സെപ്റ്റംബർ 29,30 ഒക്ടോബർ 1 തീയതികളിൽ വെട്ടിക്കൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ....

രജിസ്ട്രേഷൻ ഫീ -350 രൂപ 
ആദ്യം രജിസ്റ്റർ ചെയുന്ന 350 പേർക്കു മാത്രമേ ക്യാമ്പിൽ പങ്കെടുക്കുവാൻ സാധിക്കുകയൊള്ളു....

രജിസ്റ്റർ ചെയുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ 15ന് മുമ്പായി റീജിയണൽ കോർഡിനേറ്റർസിന്റെ പക്കൽ 350 രൂപ കൊടുത്തു പേര് രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു..

റീജിയണൽ കോർഡിനേറ്റർസിന്റെ പേരും നമ്പറും താഴെ കൊടുക്കുന്നു...ഓരോ റീജിയണൽ അംഗങ്ങൾ അതാത് റീജിയണൽ കോർഡിനേറ്റർസിന്റെ പക്കൽ രജിസ്റ്റർ ചെയ്യാൻ ഓർക്കുക 

കോതമംഗലം റീജിയൻ - എബിൻ-9446489614

മുവാറ്റുപുഴ - അങ്കിത് -9142734098

കോലഞ്ചേരി -ജിത്തു -7907483220

പെരുമ്പാവൂർ - ivin - 9747099591

കോട്ടയം - അരുൺ - 8547918852

കൊല്ലം - സ്റ്റെഫി - 8893117575

കൊച്ചി - ഫാദർ ടിജോ - 9497284354

തൊടുപുഴ, ഹൈറേൻജ് ,കൂത്താട്ടുകുളം -ബിജു -9656034686

അങ്കമാലി - ജെറിൻ -9495178397

ഔട്ട് ഓഫ് കേരള - ഷിനിൽ -9995775582

പള്ളിക്കര - ഏലിയാസ് - 8111851148

കോളേജസ് - ബി പി സി, ബി പി എസ്‌ , എം എ, - അങ്കിത് 9142734098

തൃശൂർ - ഫാദർ തോമസ് - 9847547832

കോഴിക്കോട് ,മലബാർ.- ബേസിൽ - 9567101258

നിരണം , തുമ്പമൺ - റിയ -9496644806

Tuesday 22 September 2015

Camp Registration


Inauguration of MGJSM M.A college academic year 2015 by Rev. Fr.Tijo markose





കോലഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തില്‍ ഓണഘോഷം







മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം കോലഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തില്‍ ഓണഘോഷം ചൂരകോട് കൃപലയം ഓര്‍ഫനേജില്‍ നടതപെട്ടു

MGJSM മുവാറ്റുപുഴ മേഖലയുടെ ആഭിമുഖ്യത്തില്‍ ഓണഘോഷം










മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം മുവാറ്റുപുഴ മേഖലയുടെ ആഭിമുഖ്യത്തില്‍ ഓണഘോഷം കാരക്കുന്നം പ്രോവിടന്‍സ് ഹോംമില്‍ അഭി മോര്‍ അന്തിമോസ്മാത്യൂസ്‌ മെത്രാപ്പോലീത്ത യുടെ ആഭിമുഖ്യത്തില്‍ (MGJSM മുവാറ്റുപുഴ മേഖല പ്രസിഡന്റ്‌ ) നടതപെട്ടു

Kuruppampady MGJSM Unit Commitee formation










Kuruppampady MGJSM Unit Commitee formation lead by Rev.Fr. Varghese Manarambil Asst.Vicar Fr. Paul Issac, Trustees Baby & Biju, Region Coordinator Aby Mathew and region Secretary Joseph

Inauguration of Mor Gregorious Jacobite Students Movement (MGJSM) Coimbatore region at St.Marys Jacobite church,Coimbatore